AROGYAMANGALAM| OBESITY | DR . ANTRESA JOSE | MITERA HOSPTIAL

പല  രോഗങ്ങളുടെയും മൂലകാരണം ഒബീസിറ്റി ആണ് എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അപ്പോൾ എന്തുകൊണ്ടായിരിക്കും ഒബീസിറ്റിയെ ഒരു രോഗാവസ്ഥ ആയി കണക്കാക്കുന്നത് ? ഒബീസിറ്റിയെ ശരിയായ മാര്ഗങ്ങളിലൂടെ എങ്ങനെയെല്ലാം പ്രതിരോധിക്കാം ഇങ്ങനെ ഒരുപാട് സംശയങ്ങൾ പലർക്കും ഉണ്ടാവില്ലേ .സൊ ഈ സംശയങ്ങൾക്കുള്ള ആരോഗ്യ അറിവുകളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നു   തെള്ളകം  മിതേര ഹോസ്പിറ്റൽ Consultant Endocrinologist Dr Antresa Jose

Om Podcasten

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.