KERALA JN | SNEHITHA GENDER HELP DESK | Dr. UNNIMOL

2013 ൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്‌ സ്‌നേഹിതയുടെ പ്രവർത്തനങ്ങളാണ് ഇന്ന് കേരള ജംഗ്ഷനിലൂടെ പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത് .അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്.വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചു നടപ്പിലാക്കുന്ന സ്നേഹിതാ  ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്ന്റ്റെ പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു കുടുംബശ്രീ കോട്ടയം ജില്ലാ Snehitha Gender Help Desk ,Counselor & cordinator Dr. Unnimol.

Om Podcasten

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.