സത്യാനന്തര കാലത്ത് സത്യം ആർക്കുവേണം
സ്പെഷ്യൽ ന്യൂസ് സത്യാനന്തര കാലത്ത് സത്യം ആർക്കുവേണം കാതലായ ചോദ്യമിതാണ്.അതു പറയാനാണ് സോക്രട്ടീസിന്റേതായി പ്രചരിക്കുന്ന മൂന്ന് അരിപ്പകളുള്ള പരീക്ഷണ കഥ പറഞ്ഞത്. സ്വകാര്യതാ നയത്തിൽ കലഹിച്ച് വാട്സാപ്പിൽ നിന്ന് സിഗ്നലിലേക്ക് ചുവടുമാറുന്നവരുടെ എണ്ണം കൂടി വരുന്നു.ലഹരിയുടെ മറ്റൊരിടം എന്നതിനപ്പുറം മറ്റെന്ത്?See omnystudio.com/listener for privacy information.