മരുഭൂമി ചിരിക്കുന്ന കാലം
പൗലോ കൊയ്‌ലോ പറഞ്ഞ കഥയാണ്.മരുഭൂമിയുടെ മാറിടത്തിൽ തലചായ്ച്ചു കിടന്ന ഒരു മനുഷ്യനോട് ''നിങ്ങളെന്താണ് ചെയ്യുന്നത്?''അയാൾ പറഞ്ഞു.''ഞാനീ മണൽത്തരികളെ പരിലാളിക്കുന്നു,മരുഭൂമിയുടെ ഒറ്റപ്പെടലിനെ,മരുഭൂമിയുടെ ഏകാന്തതയെ,മരുഭൂമിയുടെ കണ്ണീരിനെ ഒപ്പം ചേർക്കുന്നു'' ''മരുഭൂമിക്കും കണ്ണുനീരോ?മരുഭൂമി കരയുമോ?''മറുചോദ്യം ''തീർച്ചയായും, അതിന്റെ സ്വപ്‌നങ്ങൾ പാഴെന്നു കരുതിയുള്ള സങ്കടം,അതിന്റെ പിടച്ചിൽ, അതിന്റെ കരച്ചിൽ'' അതിനുള്ള മറുപടി കേട്ടു നോക്കൂ,മരുഭൂമിയിപ്പോൾ ചിരിക്കുന്നതെങ്ങനെയെന്നും!!! സ്‌പെഷ്യൽ ന്യൂസ് മരുഭൂമി ചിരിക്കുന്ന കാലംSee omnystudio.com/listener for privacy information.