അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്!
എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ് അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും എന്റെ മൊബൈൽ, എന്റെ ലാപ്ടോപ്പ് അതിൽ ഞാൻ ഇഷ്ടമുള്ളതൊക്കെ സൂക്ഷിക്കും എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ് അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് അതിൽ നിന്നു എന്തും ഞാൻ ഷെയർ ചെയ്യും. ഇപ്പറഞ്ഞതൊക്കെ പൗരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നൊക്കെ വാദിക്കാൻ വരട്ടെ! കാണേണ്ടാത്തതുണ്ട് ഷെയർ ചെയ്യപ്പെടാൻ പാടില്ലാത്തതുണ്ട് വാതിലടച്ചിരുന്ന് കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കാണുന്നവർ അറിയണം സൈബർ ലോകത്തിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ്. കൂട്ടുകാരൻ അയച്ചുതന്നത് ഫോണിൽ ഉണ്ടെന്നേയുള്ളൂ,ഞാൻ കണ്ടില്ല എന്നുപറയുന്നവരും ഓർക്കുക... സ്‌പെഷ്യൽ ന്യൂസ് അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്!See omnystudio.com/listener for privacy information.