ദിവസം 63: അവിശ്വാസത്തിനുള്ള പ്രതിഫലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കാനാൻദേശത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത വിശ്വസിച്ച് ഈജിപ്തിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ ജനത്തിൻ്റെ വിശ്വാസത്തെ തട്ടിയുണർത്താൻ ജോഷ്വയും കാലെബും ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാതെ മലമുകളിലേക്ക് കയറിയ ഇസ്രായേൽ ജനത്തെ അമലേക്ക്യർ ഓടിക്കുന്നു. അവിശ്വാസത്തിൻ്റെ വാക്കുകളെ സമ്പൂർണ്ണമായി ഒഴിവാക്കി വിശ്വാസത്തിൻ്റെ വാക്കുകൾ പറയാൻ ശ്രദ്ധിക്കുക എന്ന വിചിന്തനം ഡാനിയേൽ അച്ചൻ തരുന്നു. [ സംഖ്യ 14, നിയമാവർത്തനം 12, സങ്കീർത്തനങ്ങൾ 95 ] — BIY INDIA LINKS— 🔸Official Bible in a Year🔸Reading Plan : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Israel #ഇസ്രായേൽ #മോശ #Moses #കാനാൻ ദേശം ഒറ്റു നോക്കുന്നു